മീനടം സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്‍സ്‌  വലിയപള്ളി യുവജനപ്രസ്ഥാനം

ആരാധന, പഠനം , സേവനം എന്നിവ ലഷ്യം വെച്ചുകൊണ്ട് പ്രവര്ത്തനമരഭിച്ച മീനടം വലിയപള്ളി യുവജനപ്രസ്ഥാനം , മീനടം വലിയപള്ളിയുടെ ജീവശ്വാസമാണ്‌ , പള്ളിയുടെ  അത്മിയവും ഭൗതികവുമയ  എല്ലാ പ്രവര്‍ത്തനങ്ങളിലും , യുവജനപ്രസ്ഥാനത്തിന്‍റെ പങ്ക് നിസ്തുലമാണ്.

                     st.thomas ocym

secretary : 

president : 

joint secretary : 

vice  president: